മാണ്ഡ്യയില്‍ എച്ച് ഡി കുമാരസ്വാമി എന്‍ഡിഎ സ്ഥാനാര്‍ത്ഥി; കോലാറില്‍ മല്ലേഷ് ബാബു
ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തില്‍ ജനതാദള്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയാണ്…
