തിരുവനന്തപുരം : യുവ ഡോക്ടർ അഭിരാമി ബാലകൃഷ്ണൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ. വെള്ളനാട് സ്വദേശിയാണ്. ഉള്ളൂർ പി.ടി.ചാക്കോ നഗറിലെ ഫ്ലാറ്റിലായിരുന്നു താമസം.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ ആണ് അഭിരാമി. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണം എന്നാണ് അറിയുന്നത്.
യുവ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ
