KERALA WETHER

ഇന്നും ചുട്ടു പൊള്ളും; 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്. ഈ ജില്ലകളിൽ സാധാരണയേക്കാൾ 2- 4 ഡിഗ്രി സെൽഷ്യസ് ചൂട് ഉയരാൻ…

KERALA Latest News

വീണ്ടും പടയപ്പ.. കാറും ഇരു ചക്രവാഹനവും ആക്രമിച്ചു

ഇടുക്കി : മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. നിർത്തിയിട്ടിരുന്ന കാറും ഇരു ചക്രവാഹനവും ആക്രമിച്ചു. നയമക്കാട് വൈകിട്ട് അഞ്ചുമണിയോടെ റോഡരികിൽ നിർത്തിയിട്ട ബൈക്കും കാറും ആന ആക്രമിച്ചു.…

ACCIDENT KERALA

കാട്ടാന ആക്രമണം; ഓട്ടോറിക്ഷ ഡ്രൈവര്‍ കൊല്ലപ്പെട്ടു

മൂന്നാര്‍ : കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ കൊല്ലപ്പെട്ടു. കന്നിമല എസ്റ്റേറ്റ് ടോപ്പ് ഡിവിഷന്‍ സ്വദേശി സുരേഷ് കുമാര്‍ (മണി-45) ആണ് മരിച്ചത്. അഞ്ചു പേരാണ് ഓട്ടോയില്‍…

KERALA

ഇതര സംസ്ഥാന ബാലികയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

കുമളി: ഇതര സംസ്ഥാന ബാലികയെ കുമളിക്ക് സമീപം പത്തുമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഏകദേശം ആറ് വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടി രാവിലെ മുതല്‍ പത്തുമുറി റോഡില്‍…

Crime KERALA

ആലപ്പുഴയിൽ കെഎസ്എഫ്ഇ ഓഫീസിൽ യുവതിയെ വെട്ടികൊല്ലാൻ ശ്രമം…

ആലപ്പുഴ: കെഎസ്എഫ്ഇ ഓഫീസിൽ യുവതിയെ വെട്ടികൊല്ലാൻ ശ്രമം. കളക്ഷൻ ഏജന്‍റ് മായാദേവിയെയാണ് വെട്ടിയത്. കളർകോട് ശാഖയിലാണ് സംഭവം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമണത്തിന്റ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.മായാദേവിയുടെ…

Latest News

പോക്സോ കേസിൽ പ്രതിക്ക് മൂന്നുവർഷം കഠിനതടവും 10,000 രൂപ പിഴയും

ഈരാറ്റുപേട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടെ അശ്ലീല സംഭാഷണം നടത്തിയ കേസിൽ പ്രതിക്ക് കോടതി മൂന്നുവർഷം കഠിന തടവും, 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.…

KERALA Top Stories

മാത്യു കുഴല്‍നാടന് മറുപടി, വിവാദ കമ്പനിക്ക് മൈനിങ്ങ് ലീസ് നല്‍കിയത് യുഡിഎഫെന്ന് പി രാജീവ്

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് മറുപടിയുമായി നിയമമന്ത്രി പി രാജീവ്. വിവാദ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയ ഏറ്റവും വലിയ സഹായം മൈനിങ് ലീസാണ്. എകെ…

NATIONAL

‘രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ വലിയ സ്വപ്‌നം കാണുന്നു’; മൂന്നാം ഊഴം ജൂണില്‍ തുടങ്ങുമെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ വലിയ സ്വപ്‌നം കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ സാക്ഷാത്കാരത്തിനായി രാവും പകലും പ്രയത്‌നിക്കുകയാണ്. റെയില്‍വേയുടെ 41,000 കോടി രൂപയുടെ വികസന പദ്ധതികളുടെ…

COURT NEWS KERALA

നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; സിപിഐ നേതാവിന് 17 വർഷം ശിക്ഷ

തിരുവനന്തപുരം: സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ 17 വർഷം ശിക്ഷിച്ചു. ഉദയൻകുളങ്ങര സ്വദേശി ഷിനുവിനെ (41) ആണ് ശിക്ഷിച്ചത്. നെയ്യാറ്റിൻകര പോക്സോ കോടതിയാണ് കഠിന…

error: Content is protected !!