അനധികൃത സ്വത്തു സമ്പാദനക്കേസ്; കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനക്കേസിൽ പ്രതിയായ ഡോക്ടറെ സസ്പെൻഡ് ചെയ്തു. കോട്ടയം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവിയായ ഡോ. വാസുദേവനെയാണ് ആരോഗ്യവകുപ്പ് സെക്രട്ടറി സസ്പെൻഡ് ചെയ്തത്.…
