വയസായിട്ടും മക്കൾ തിരിഞ്ഞുനോക്കിയില്ല;കോടിക്കണക്കിന് രൂപ മൂല്യം വരുന്ന സ്വത്ത് വളർത്തുമൃഗങ്ങൾക്ക് ഇഷ്ടദാനം നൽകി വയോധിക
ബീജിങ് : കോടിക്കണക്കിന് രൂപ മൂല്യം വകുന്ന സ്വത്ത് തന്റെ വളർത്തുമൃഗങ്ങൾക്ക് ഇഷ്ടദാനം നൽകി വയോധിക. 2.8 മില്യൺ ഡോളർ വിലവരുന്ന സ്വത്തുക്കളാണ് തന്റെ അരുമകളായ പൂച്ചകൾക്കും…
