‘എൻ്റെ കൂടെ ഇങ്ങനെ
നിൽക്കുന്നത്
എന്തിനാണ്’, സിപിഎം
ജില്ലാ സെക്രട്ടറിയോട്
ടൗൺഷിപ്പ്
സന്ദർശനത്തിനിടെ
അതൃപ്‌തി കാട്ടി മമ്മൂട്ടി
കല്പറ്റ : വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്നെ അനുഗമിച്ച സി പി എം ജില്ലാ സെക്രട്ടറി റഫീഖിനോട് അതൃപ്തി പ്രകടിപ്പിച്ച് നടൻ മമ്മൂട്ടി. ടൗൺഷിപ്പ് സന്ദർശനത്തിലുടനീളം അനുഗമിച്ചപ്പോൾ…
