കടയിൽ പോയ ശേഷം വീട്ടിലേക്കു മടങ്ങി വരുന്നതിനിടെ അപ്രതീക്ഷിത ആക്രമണം, മുഖത്ത് 12 തുന്നൽ; പ്രതി പൂവൻകോഴി!!
കൊല്ലം പൂയപ്പള്ളിയിൽ വയോധികയ്ക്ക് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാനെത്തിയ പോലീസുകാർ ഒന്ന് ഞെട്ടി. കാരണമെന്തെന്നല്ലേ? കേസിലെ പ്രതി ഒരു പൂവൻകോഴി ആയിരുന്നു. ഒരു കോഴിക്ക്…
