സന്തോഷ് ട്രോഫി: സർവീസസിനോട് പൊരുതിത്തോറ്റ് കേരളം, മുഹമ്മദ് അഷറിന് റെഡ് കാർഡ്
സിലാപഥർ: സന്തോഷ് ട്രോഫിയിൽ ആദ്യ തോൽവി വഴങ്ങി കേരളം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സർവീസസ് വിജയം സ്വന്തമാക്കിയത്. അഭിഷേക് പവാറാണ് സർവീസിനായി…
