ക്രീസ് വിട്ടിറങ്ങി സിക്സ്; പന്ത് കൊണ്ടത് കാമറാമാന്റെ കൈയിൽ; മത്സര ശേഷം ഓടിയെത്തി കെട്ടിപ്പിടിച്ച് ഹർദ്ദിക്…
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെ തിരായ അവസാന ടി20 പോരാട്ടത്തിൽ ഇന്ത്യയ്ക്കായി ഹർദ്ദിക് പാണ്ഡ്യ മിന്നലടികളുമായി കളം വാണിരുന്നു. താരം 17 പന്തിൽ അർധ സെഞ്ച്വറിയിലെത്തി. ബാറ്റിങിനിടെ താരത്തിന്റെ ഒരു…
