700 റണ്‍സ്! വിജയ് ഹസാരെ ട്രോഫിയില്‍ റെക്കോര്‍ഡിട്ട് ദേവ്ദത്ത് പടിക്കല്‍…
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ചരിത്രമെഴുതി കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍. ഇത്തവണത്തെ പോരാട്ടത്തിലും 700 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്ത് തുടരെ രണ്ട് സീസണുകളില്‍…
