കാലിക്കറ്റ് സർവകലാശാലയിൽ നാലുവർഷത്തിനിടെ 157 വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തി
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയുടെ പേരിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 157 വ്യാജ സർട്ടിഫിക്കറ്റുകൾ വിദേശത്തുള്ള സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും പരിശോധനയ്ക്കായി അയച്ച രേഖകളിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്.…
