അഞ്ചരക്കണ്ടി ദന്തൽ കോളജിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…. നിതിൻരാജിന്റെ മരണത്തിൽ ഗുരുതര ആരോപണങ്ങൾ
കണ്ണൂർ : അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി ആർ.എൽ നിതിൻരാജിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി കോളേജിലെ മുൻ എക്‌സാമിനർ രംഗത്ത്. അധ്യാപകരെതിരെ നേരത്തെയും നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്ന്…
