KERALA KOCHI Top Stories

CMRL-എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടും ഇ.ഡി റെയ്ഡ്

കൊച്ചി : CMRL-എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടും ഇ.ഡി റെയ്ഡ്. കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് റെയ്ഡ്. രണ്ടാം തവണയാണ് പരിശോധന. ആദ്യ ഘട്ടത്തിൽ ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതിന്…

Entertainment KERALA KOCHI Politics

യുഡിഎഫ് സര്‍ക്കാരില്‍ തെറിക്കുന്ന ആദ്യ ‘വിക്കറ്റ്’ പ്രവചനവുമായി കെടി ജലീല്‍

കൊച്ചി: 102 എംഎല്‍എമാരുടെ അംഗബലമുള്ള യുഡിഎഫ് സര്‍ക്കാരില്‍ തെറിക്കുന്ന ആദ്യ ‘വിക്കറ്റ്’ ഇഎംഇഎ കോളജിന്റെ മാനേജര്‍ പികെ ബഷീറിന്റെതാവുമെന്ന് മുന്‍മന്ത്രി കെടി ജലീല്‍. ഇഎംഇഎ എയ്ഡഡ് കോളജിന്റെയും…

COURT NEWS KERALA KOCHI

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ…

കൊച്ചി : ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി. ഒന്നും വിട്ടുപോകാതെ സമഗ്രമായ അന്വേഷണത്തിനായി സാധ്യമായത് എല്ലാം ചെയ്യണമെന്നും എസ്പി എം…

COURT NEWS KERALA KOCHI

ശബരിമല നെയ്യ് അഴിമതി: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും…

കൊച്ചി  : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ്.ഐടി തലവൻ എസ്.പി എം.ജെ സോജൻ…

KERALA KOCHI NATIONAL

ഇനി മയക്കുമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാകും; തിരുവനന്തപുരത്ത് കേന്ദ്ര ഫൊറൻസിക് ലാബ് വരുന്നു…

കൊച്ചി: മയക്കുമരുന്ന് കേസുകളുടെ അന്വേഷണവും വിചാരണയും നീളുന്നതിൽ പ്രധാന കാരണങ്ങളിലൊന്നായ ഫൊറൻസിക് പരിശോധനാ റിപ്പോർട്ടുകളിലെ കാലതാമസത്തിന് പരിഹാരമൊരുങ്ങുന്നു. ശാസ്ത്രീയ തെളിവുകൾ വേഗത്തിൽ ലഭ്യമാക്കി കേസുകളുടെ തീർപ്പാക്കൽ ത്വരിതപ്പെടുത്താൻ…

Crime KERALA KOCHI

എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളില്‍ എം.വി.ഡിയുടെ മിന്നല്‍ പരിശോധന: ഒരു കോടിയിലേറെ രൂപ പിഴ ചുമത്തി

കൊച്ചി : എറണാകുളത്ത് അന്തർസംസ്ഥാന സ്വകാര്യ ബസ്സുകളില്‍ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വൻ ക്രമക്കേടുകള്‍ കണ്ടെത്തി. നികുതിവെട്ടിപ്പ് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് ഒരു കോടിയിലേറെ…

Crime KERALA KOCHI

കാപ്പ നിയമപ്രകാരം കൊച്ചിയിൽ നിന്ന് നാടുകടത്തി…യുവാവ് വീണ്ടും പിടിയിൽ

കൊച്ചി: കാപ്പ നിയമപ്രകാരമുള്ള നാടുകടത്തൽ ഉത്തരവ് ലംഘിച്ച് നഗരത്തിൽ പ്രവേശിച്ച നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചക്കാമാടം കരയിൽ പനക്കൽ…

Crime KERALA KOCHI

ഗാർഹിക പീഡനക്കേസില്‍ കോടതിയില്‍ ഹാജരായതിന്റെ വൈരാഗ്യത്തില്‍ അഭിഭാഷകന്റെ വീടുകയറി പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കൊച്ചി: ഗാർഹിക പീഡനക്കേസില്‍ കോടതിയില്‍ ഹാജരായതിന്റെ വൈരാഗ്യത്തില്‍ അഭിഭാഷകന്റെ വീടുകയറി പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. അഭിഭാഷക ദമ്പതികളായ ടി എം ഡോള്‍ഗോ, നീമ എന്നിവരുടെ വീടിന് നേരെ ഇന്നലെ…

Crime DRUGS KERALA KOCHI

ലോഡ്ജിൽ എംഡിഎംഎ വിൽപന; യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: ലോഡ്ജ് മുറി കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. യുവതിയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. നിലമ്പൂർ പൂക്കോട്ടുമന സ്വദേശി തോമസ് എംഎ (31),…

Entertainment KERALA KOCHI Politics

‘എന്റെ ഭാഗത്ത് നിന്ന് പിഴവ് ഉണ്ടായി, ഖേദം പ്രകടിപ്പിക്കുന്നു’; സീറ്റ് ബെല്‍റ്റ് വിവാദത്തില്‍ ക്ഷമാപണവുമായി സിആര്‍ മഹേഷ് എംഎല്‍എ

കൊച്ചി: സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തതില്‍ ഖേദം പ്രകടിച്ച് സിആര്‍ മഹേഷ് എംഎല്‍എ. സിആര്‍ മഹേഷും കായിക മന്ത്രി ഒ ജെ ജനീഷിന്റെ പേഴ്‌സണല്‍ സ്റ്റാഫ്…

error: Content is protected !!