സഹോദരൻ ടിവി റിമോട്ട് നൽകിയില്ല… 12-കാരൻ ജീവനൊടുക്കി
പാലക്കാട്: തച്ചമ്പാറയിൽ പന്ത്രണ്ടുകാരൻ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകൻ പ്രദോഷ് (12) ആണ് മരണപ്പെട്ടത്. ടിവിയുടെ റിമോട്ട് സഹോദരൻ നൽകാത്തതിനെച്ചൊല്ലിയുണ്ടായ…
