മുതിർന്ന സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു
പാലക്കാട് : മുതിർന്ന സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിട യിൽ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽ.ഡി.എഫ്. പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ഇന്ന് രാവിലെയാണ്…
