ശ്വാസം കിട്ടാതെ ജീവനുമായി മല്ലിട്ട് രോഗി; ഹരിപ്പാട് രോഗിയെ അരക്കിലോമീറ്റർ ദുർഘടപാതയിലൂടെ ചുമന്നു…
ഹരിപ്പാട് : കൺമുന്നിൽ പിടഞ്ഞ ജീവൻ രക്ഷിക്കാൻ ദുർഘടപാതയിലൂടെ യുവാക്കൾ രോഗിയെ കൈയിലേന്തി താണ്ടിയത് അരക്കിലോമീറ്റർ. വീയപുരം പഞ്ചായത്തിലെ കാരിച്ചാലിലാണ് നാടിന് മാതൃകയായ അതിസാഹസിക ജീവകാരുണ്യ പ്രവർത്തനം…
