നേമം പൂട്ട് പൊട്ടിച്ച് രാജീവ് ചന്ദ്രശേഖർ…ആദ്യം തിരുവനന്തപുരം കോർപ്പറേഷൻ;പിന്നാലെ 3 എംഎൽഎമാർ
തിരുവനന്തപുരം : നേമം വീണ്ടും തിരിച്ചു പിടിച്ചിരിക്കുകയാണ് ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ 4978 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നേമം പിടിച്ചടക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നേമത്ത്…
