Entertainment KERALA Thiruvananthapuram Top Stories

സംസ്ഥാനത്തെ നാല് ജില്ലകളിൽ ഒരാഴ്ച വൈദ്യുതി ഭാഗികമായി മുടങ്ങുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് നാലു ജില്ലകളിൽ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യത. ചൊവ്വാഴ്ച…

KERALA Politics Thiruvananthapuram Top Stories

‘സതീശനെ മുഖ്യമന്ത്രിയാക്കാന്‍ തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി ലീഗിന്റെ വഴിവിട്ട ഇടപെടല്‍’; അതൃപ്തിയുമായി ക്രൈസ്തവ സഭകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചകളിലെ മുസ്ലീം ലീഗ് ഇടപെടലില്‍ ക്രൈസ്തവ സഭകള്‍ക്ക് അതൃപ്തി. കോണ്‍ഗ്രസ് നേതാവ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാന്‍ തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി ലീഗ് വഴിവിട്ട…

KERALA Thiruvananthapuram Top Stories

നവകേരള സദസിനിടെ ഉണ്ടായ ‘രക്ഷാപ്രവര്‍ത്തനം’…ഗണ്‍മാന്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും…

തിരുവനന്തപുരം: നവകേരള സദസിനിടെ ഉണ്ടായ ‘രക്ഷാപ്രവര്‍ത്തന’ത്തില്‍ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും. ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവര്‍ക്കാണ് കുരുക്ക്.…

KERALA Politics Thiruvananthapuram

എംഎൽഎമാരുടെ എണ്ണം മാത്രമല്ല, ജനവികാരവും ഹൈക്കമാൻഡ് പരിഗണിക്കും; നിലപാട് വ്യക്തമാക്കി കെ മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്ന് കെ മുരളീധരൻ. എണ്ണം മാത്രമെങ്കിൽ എന്നേ പ്രഖ്യാപിക്കാമായിരുന്നു. ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാൻഡ് പരിഗണിക്കും. മത്സരിക്കാത്ത…

Entertainment KERALA Thiruvananthapuram

പിണറായി വിജയന്‍ വാടക വീട്ടിലേക്ക്; ബേക്കറി ജങ്ഷനില്‍ വീടെടുത്തു

തിരുവനന്തപുരം: കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ തിരുവനന്തപുരത്ത് വീട് വാടകയ്ക്ക് എടുത്തു. ബേക്കറി ജങ്ഷനില്‍ റിസര്‍വ് ബാങ്കിന് സമീപമാണ് വീട്. ക്ലിഫ് ഹൗസിലെ സാധനങ്ങള്‍ പുതിയ…

KERALA Politics Thiruvananthapuram

കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെതിരെ ഫ്ലക്സ്

തിരുവനന്തപുരം : സിപിഎമ്മിലും തലവേദനയായി ഫ്ലക്സ്. തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ മണ്ഡലത്തിൽ ഫ്ലക്സ് ഉയർന്നു. ‘ഇവിടെ വ്യക്തികളല്ല വേണ്ടത്, പാർട്ടിയാണെന്നും, ‘പണാധിപത്യം…

KERALA Politics Thiruvananthapuram

മുഖ്യമന്ത്രി പ്രഖ്യാപനം… “വേവുവോളം കാത്തെങ്കിൽ ആറുവോളം കാക്കാം”… രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിലേറിയതിന് പിന്നാലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിലെ അനിശ്ചിതത്വത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രിയുടെ കാര്യത്തിൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അന്തിമ…

KERALA Politics Thiruvananthapuram

അണികളെ നേതാക്കൾ നിയന്ത്രിക്കണം, വിജയം ആരുടെയും ഒറ്റയ്ക്കുള്ള നേട്ടം അല്ല: അടൂർ പ്രകാശ്

തിരുവനന്തപുരം : മുഖ്യമന്ത്രി കസേരയെ ചൊല്ലി തെരുവില്‍ നടക്കുന്ന പ്രതിഷേധം പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണമെന്ന് UDF കൺവീനർ അടൂർ പ്രകാശ്. അണികളെ നേതാക്കൾ നിയന്ത്രിക്കണം. ഒരിക്കലും ചെയ്തുകൂടാൻ പാടില്ലാത്ത…

KERALA Politics Thiruvananthapuram

‘വാക്ക് പാലിച്ചില്ലെങ്കിൽ പുതിയ സർക്കാരിനെതിരെയും സമരം’; യുഡിഎഫ് സർക്കാർ ഹോണറേറിയം വർധിപ്പിക്കുമെന്ന പ്രതിക്ഷയിൽ ആശമാർ

തിരുവനന്തപുരം : യുഡിഎഫ് അധികാരത്തിലെത്തുന്നതോടെ ഹോണറേറിയം വർധിപ്പിക്കുമെന്ന പ്രതിക്ഷയിൽ ആശമാർ. വാക്ക് പാലിച്ചില്ലെങ്കിൽ പുതിയ സർക്കാരിനെതിരെയും സമരം നടത്തുമെന്നാണ് ആശമാരുടെ നിലപാട്. ഹോണറേറിയം വർധിപ്പിക്കലടക്കമുള്ള ആവശ്യങ്ങൾ ഉടൻ…

Entertainment KERALA Thiruvananthapuram Top Stories

കെഎസ്ആർടിസി ബസുകളിൽ ‘ജെൻഡർ ടിക്കറ്റിങ്’ രേഖപ്പെടുത്തി തുടങ്ങി

തിരുവനന്തപുരം : കെഎസ്ആർടിസി ബസുകളിൽ ‘ജെൻഡർ ടിക്കറ്റിങ്’ രേഖപ്പെടുത്തി തുടങ്ങി സ്ത്രീ, പുരുഷൻ അല്ലെങ്കിൽ ട്രാൻസ്ജെൻഡർ എന്ന് പ്രത്യേകം അടയാളപ്പെടുത്തിയാണ്  യാത്രക്കാരന് ടിക്കറ്റ് നൽകുന്നത്. യു.ഡി.എഫ്. സർക്കാർ…

error: Content is protected !!