വീര്യം കുറഞ്ഞ മദ്യ വിവാദം: നീക്കത്തിന് തുടക്കമിട്ടത് വി.എസ് സർക്കാർ… 18 വർഷം പഴക്കമുള്ള നിർണ്ണായക രേഖകൾ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് പ്രഖ്യാപനത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ പോര് കടുക്കുന്നതിനിടെ സർക്കാരിന് പ്രതിരോധമായി നിർണ്ണായക രേഖകൾ പുറത്ത്. വീര്യം കുറഞ്ഞ…
