കടയിൽ ഒളിപ്പിച്ച നിലയിൽ ഏഴുകിലോയോളം കഞ്ചാവ്; കട്ടപ്പനയിൽ പഞ്ചായത്തംഗം അടക്കം മൂന്നുപേർ പിടിയിൽ
കട്ടപ്പന : ഇരട്ടയാറില്‍ വന്‍ കഞ്ചാവുവേട്ട. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എസ്. രതീഷിന്റെ കടയില്‍ നിന്നാണ് കട്ടപ്പന പോലീസ് ഏഴു കിലോയോളം കഞ്ചാവ് പിടികൂടിയത്.…
