പാമ്പാടി : പൂതകുഴി കൊല്ലംപറമ്പിലായ പ്രദീപ് ഭവനിൽ പരേതനായ കെ. ഗോപിനാഥൻ നായരുടെ ഭാര്യ സരസമ്മ(84) അന്തരിച്ചു.
സംസ്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 5 മണിക്ക് നെടുംകുന്നം വെള്ളാപ്പള്ളിയിൽ ഉള്ള വീട്ടുവളപ്പിൽ. -നെടുംകുന്നം മാന്തുരുത്തി റോഡ്-( പരേത കണിയാംപറമ്പിൽ കുടുംബാംഗമാണ്)
മക്കൾ : ദിലീപ്, പരേതനായ പ്രദീപ്.
ആദരാഞ്ജലികൾ🌹🌹
