സിപിഎമ്മിന് ചിഹ്നം പുറത്തെടുക്കാൻ പേടി; സ്ഥാനാർത്ഥികളെ കിട്ടാനും പാടായെന്ന് കെ മുരളീധരൻ…
തിരുവനന്തപുരം : സംസ്ഥാനത്ത് സിപിഎമ്മിന് സ്ഥാനാർത്ഥികളെ കിട്ടാൻ വലിയ പാടായെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ്റെ പരിഹാസം. ചിഹ്നം പുറത്തെടുത്താൽ ജയിക്കില്ലെന്ന പേടിയാണ് സിപിഎമ്മിനെന്നും അദ്ദേഹം പറഞ്ഞു.…
