വെള്ളപ്പാച്ചിലിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്…

തിരുവനന്തപുരം: ഇടുക്കി വട്ടവട കൊട്ടക്കമ്പൂർ വെള്ളപ്പാച്ചിലിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്.

മരണപ്പെട്ടവർക്ക് ധനസഹായ നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് നാളെ രാവിലെ 11 മണിക്ക് ജില്ലയിൽ എത്തും.

ഉച്ചയ്ക്കുശേഷം അവലോകനയോഗം ചേരും. ദുരിതത്തിൻ്റെ അടിയന്തര സാഹചര്യം റവന്യൂ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!