HEALTH KERALA Thiruvananthapuram

പകർച്ചവ്യാധി പ്രതിരോധം… ഹൈപവർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത്…

തിരുവനന്തപുരം : സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് നടക്കുന്ന ഹൈപവർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത്. ആരോഗ്യമന്ത്രി കെ മുരളീധരൻ ആദ്യ യോഗം ഉദ്ഘാടനം ചെയ്യും.…

HEALTH KERALA KOTTAYAM Top Stories

എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മധ്യവയസ്കയുടെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും

കോട്ടയം : എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മധ്യവയസ്കയുടെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. തിരുവനന്തപുരത്തേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനഫലം ആണ്…

HEALTH KERALA Thiruvananthapuram Top Stories

പകര്‍ച്ചവ്യാധി വ്യാപനം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് ഡ്രൈ ഡേ…

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളില്‍ ആചരിക്കും. ശനിയാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ പരിപാടികള്‍…

HEALTH KERALA Top Stories

ജാഗ്രത കൈവിടരുത്… ഷിഗെല്ലക്ക് നിപയ്ക്കും പിന്നാലെ സംസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിച്ചു…

തിരുവനന്തപുരം : ഷിഗെല്ലയ്ക്കും നിപയ്ക്കും പിന്നാലെ സംസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. സൗദിയിൽ നിന്നാണ് ഇയാൾ കേരളത്തിൽ…

HEALTH KERALA KOCHI

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും, കോളേജ് അടച്ചു…

കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോളേജിന് താത്ക്കാലിക അവധി പ്രഖ്യാപിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന ഏകദേശം 25…

HEALTH KERALA Thiruvananthapuram

തിരുവനന്തപുരത്ത് 5 ഹോട്ടലുകള്‍ പൂട്ടാന്‍ നിർദ്ദേശം…

തിരുവനന്തപുരം: തിരുവനന്തപുരത്ത് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയതിന് പിന്നാലെ അഞ്ച് ഹോട്ടലുകള്‍ക്ക് പൂട്ടാന്‍ നിര്‍ദേശം. വിളപ്പില്‍ശാല പഞ്ചായത്ത് പരിധിയിലാണ് സംഭവം. പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പഴകിയ…

HEALTH KERALA KOZHIKODE Top Stories

സംസ്ഥാനത്ത് ഷിഗെല്ല ഭീതി… കോഴിക്കോട് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരൻ മരിച്ചു…

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിച്ചുകൊണ്ട് ഷിഗെല്ല രോഗബാധയെ തുടർന്ന് വീണ്ടും ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴ് വയസ്സുകാരനാണ് ഇന്ന്…

HEALTH KERALA KOZHIKODE

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചുകോഴിക്കോട് പയ്യോളി സ്വദേശിയായ ഒമ്പതുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തുറയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് ഷിഗെല്ല രോഗബാധയുണ്ടായത്. കഴിഞ്ഞ ദിവസം…

HEALTH KERALA THRISSUR Top Stories

കോഴിക്കോടിനും തിരുവനന്തപുരത്തിനും പിന്നാലെ തൃശൂർ ജില്ലയിലും ഷിഗെല്ല രോഗബാധ

തൃശൂർ : കോഴിക്കോടിനും തിരുവനന്തപുരത്തിനും പിന്നാലെ തൃശൂർ ജില്ലയിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികൾക്കാണ് രോഗം കണ്ടെത്തിയത്. നാല് വയസ്സുള്ള പെൺകുട്ടിക്കും…

HEALTH KERALA KOZHIKODE Top Stories

കോഴിക്കോട് മൂന്ന് വയസുകാരന് ഷിഗെല്ല…. നിപ സമ്പർക്കപ്പട്ടികയിൽ 77 പേർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ ഭീതിക്ക് പിന്നാലെ ഷിഗെല്ല രോഗബാധയും സ്ഥിരീകരിച്ചു. പയ്യോളി മുനിസിപ്പാലിറ്റിയിലെ തച്ചൻകുന്നിലാണ് മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചത്. പനിയും മറ്റ് ലക്ഷണങ്ങളും ഉണ്ടായതിനെ…

error: Content is protected !!