അഹമ്മദാബാദ് ദുരന്തം; 208 പേരെ തിരിച്ചറിഞ്ഞു… രഞ്ജിതയുടെ ഡിഎന്‍എ ഫലം ഇതുവരെ…
അഹമ്മദാബാദ് : വിമാന അപകടത്തില്‍ മരിച്ച 208 പേരെ തിരിച്ചറിഞ്ഞു. ബാക്കിയുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധന തുടരുകയാണ്. ഇതുവരെ 170 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹങ്ങള്‍…
