കെ എം എബ്രഹാമിനെ രക്ഷിക്കാൻ വിജിലൻസ് ശ്രമിച്ചു…ഗുരുതര നിരീക്ഷണങ്ങളുമായി ഹൈക്കോടതി…
കെ എം എബ്രഹാമിന് എതിരായ അഴിമതി ആരോപണ കേസില്‍ ഗുരുതര ആരോപണങ്ങളുമായി ഹൈക്കോടതി.’കെ എം എബ്രഹാമിനെ രക്ഷിക്കാൻ വിജിലൻസ് ശ്രമിച്ചു.വിജിലൻസ് അന്വേഷണത്തിൽ സംശയങ്ങൾ ഉണ്ട്.കെഎം എബ്രഹാം ‘വരവിൽ…
