ഹൈക്കോടതി വെറുതേവിട്ട വ്യക്തിയെ വീണ്ടും പ്രതിയാക്കിയ കുറ്റപത്രം…ഭരണഘടന ലംഘനമെന്ന് ഹർജി…
മാവേലിക്കര : ഹൈക്കോടതി വെറുതേവിട്ട വ്യക്തിയെ തുടരണ്വേഷണത്തിൽ വീണ്ടും പ്രതിയാക്കിയ പൊലീസ് നൽകിയ കുറ്റപത്രം ഭരണഘടന ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹർജി. 2014 ജൂൺ 18ന് നൂറനാട് പൊലീസ്…
