കെഎസ്ആർടിസിയിൽ ബദലി ദിവസ വേതന വ്യവസ്ഥയിൽ ഡ്രൈവർമാരെ നിയമിക്കുന്നു…
തിരുവനന്തപുരം : കെഎസ്ആർടിസി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ബദലി ദിവസ വേതന വ്യവസ്ഥയിൽ ഡ്രൈവർമാരെ നിയമിക്കുന്നു. കെഎസ്ആർടിസി ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സുകളിൽ ഡ്രൈവർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്.…
