മറയൂരില്‍ റിട്ട. സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വെട്ടിക്കൊലപ്പെടുത്തി; സഹോദരി പുത്രന്‍ ഒളിവില്‍
മറയൂര്‍(ഇടുക്കി) : കോട്ടക്കുളത്ത് തമിഴ്നാട് പോലീസില്‍ നിന്ന് വിരമിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വെട്ടിക്കൊലപ്പെടുത്തി. കോട്ടക്കുളം ഇന്ദിരാഭവനില്‍ പി. ലക്ഷ്മണന്‍(66) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ലക്ഷമണന്റെ സഹോദരിയുടെ…
