അമേരിക്കയുടെ കാത്തിരിപ്പ് ഇനിയും നീളും; ഷെൽട്ടനെ വീഴ്ത്തി യുഎസ് ഓപ്പൺ കിരീടം അലക്സാണ്ടർ സ്വരേവിന്
ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവിന് കിരീടം. ആവേശം നിറഞ്ഞ ഫൈനലിൽ അമേരിക്കയുടെ ബെൻ ഷെൽട്ടനെ നാല് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ മറികടന്നാണ് സ്വരേവ്…
