Crime KERALA KOZHIKODE

വാഹനം ബൈക്കിൽ തട്ടിയെന്നാരോപിച്ച് കോഴിക്കോട് യുവാവിന് നേരെ ആൾക്കൂട്ട മർദ്ദനം

വടകര : വാഹനം തട്ടിയെന്നാരോപിച്ച് കോഴിക്കോട് യുവാവിന് നേരെ ആൾക്കൂട്ട മർദനമെന്ന് പരാതി. യുവാവിന്റെ തലക്കും കൈക്കും പരിക്ക്. വടകര തിരുവള്ളൂരിലാണ് വാഹനം ബൈക്കിൽ തട്ടിയെന്ന് ആരോപിച്ച്…

Crime KERALA KOZHIKODE Top Stories

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കുതിരവട്ടത്തുനിന്ന് ചാടിപ്പോയി; രക്ഷപ്പെട്ടത് ശൗചാലയത്തിലെ ചുമർ തുരന്ന്

കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ്, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ചാടിപ്പോയി. ശൗചാലയത്തിന്റെ ചുമർ തുരന്നാണ് പ്രതി രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.…

ACCIDENT KERALA KOZHIKODE Latest News

റോഡു മുറിച്ചു കടക്കുന്നതിനിടെ ജീപ്പ് ഇടിച്ചു തെറിപ്പിച്ചു; വീട്ടമ്മ മരിച്ചു

കോഴിക്കോട്: വടകര എടച്ചേരി തലായിയില്‍ ജീപ്പിടിച്ച് വീട്ടമ്മ മരിച്ചു. പുറമേരി സ്വദേശി ശാന്തയാണ് മരിച്ചത്. 60 വയസ്സായിരുന്നു. ബസ് ഇറങ്ങി റോഡു മുറിച്ചു കടക്കുന്നതിനിടെ ഥാര്‍ ജീപ്പ്…

KERALA KOZHIKODE Top Stories

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പം മുഖ്യമന്ത്രി, എഐ ഫോട്ടോയില്‍ നടപടി; കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യന്‍ കസ്റ്റഡിയില്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി…

DEATH KERALA KOZHIKODE

ഭാര്യയെ വീഡിയോ കോള്‍ ചെയ്തു, കഴുത്തില്‍ കുരുക്ക് മുറുക്കി യുവാവ് ആത്മഹത്യ ചെയ്തു…

കോഴിക്കോട് : നരിക്കുനിയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയായ ചോട്ടു ആലം(30) ആണ് തൂങ്ങി മരിച്ചത്. ചെങ്ങോട്ടുപൊയിലിലെ ചിക്കന്‍ സ്റ്റാളിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ചിക്കന്‍ സ്റ്റാളില്‍ തന്നെയാണ് ഇയാള്‍…

KERALA KOZHIKODE

ശ്രീനിവാസൻ കൃത്യമായ രാഷ്ട്രീയം  പറഞ്ഞ സർവകലാവല്ലഭൻ: കെ.സുരേന്ദ്രൻ

കോഴിക്കോട്: കൃത്യമായി രാഷ്ട്രീയം പറഞ്ഞ സർവകലാവല്ലഭനായിരുന്നു ശ്രീനിവാസനെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. അദ്ദേഹത്തിൻ്റെ സിനിമകളെല്ലാം അതുവരെയുള്ള ഇടത് രാഷ്ട്രീയ ബോധ്യങ്ങളിൽ ഒതുങ്ങുന്നതല്ലായിരുന്നു. ജനങ്ങളുടെ ശബ്ദമായിരുന്നു അദ്ദേഹം പ്രേക്ഷകരിലേക്ക് പകർന്നത്.  അദ്ദേഹത്തിൻ്റെ വരവേൽപ്പ് എന്ന മോഹൻലാൽ ചിത്രം അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ പോലും അഭിനന്ദനം ഏറ്റുവാങ്ങി. കേരളത്തിൻ്റെ സാമൂഹ്യപരിസ്ഥിതിയെ കൃത്യമായി അടയാളപ്പെടുത്തിയ സന്ദേശം എന്ന എവർഗ്രീൻ പൊളിറ്റിക്കൽ ക്ലാസ് ഫിലിം മലയാളികൾക്ക് മറക്കാനാവുന്നതല്ല. അറബിക്കഥയും അതേപോലെ ഇന്നത്തെ രാഷ്ട്രീയം വരച്ചിടുന്നതാണ്.  സാധാരണക്കാരനായ മലയാളിയുടെ വികാര- വാചാരങ്ങൾ അടയാളപ്പെടുത്തുന്നതിൽ ശ്രീനിവാസനോളം കഴിവുതെളിയിച്ച മറ്റൊരാൾ കേരളത്തിലുണ്ടോയെന്ന് പോലും സംശയമാണ്. ശ്രീനിവാസൻ്റെ വിയോഗത്തിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും സഹപ്രവർത്തകരുടേയും ആരാധകരുടേയും ദുഖത്തിൽ പറങ്കുചേരുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.

Crime KERALA KOZHIKODE

ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി…കൊലപാതകത്തിനുള്ള കാരണം…

കോഴിക്കോട് : കാക്കൂരിൽ നാടിനെ നടുക്കി ദാരുണ കൊലപാതകം. ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. കോഴിക്കോട് കാക്കൂര്‍ പുന്നശ്ശേരിയിലാണ് ആറു വയസുകാരനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.…

KERALA KOZHIKODE Politics

ആര്‍ജെഡി സ്ഥാനാർത്ഥികളുടെ  കാലുവാരി; തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്ന് കാര്യമായസഹായം കിട്ടിയില്ലെന്ന്  എംവി ശ്രേയാംസ്‍കുമാര്‍

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിൽ നിന്ന് കാര്യമായസഹായം ആര്‍ജെഡിക്ക് കിട്ടിയില്ലെന്ന് എം വി ശ്രേയാംസ്കുമാർ. കോഴിക്കോട് കോർപ്പറേഷനിൽ അടക്കം ആര്‍ജെഡി സ്ഥാനാർഥികളെ കാലുവാരിയാതായി പരാതികളുണ്ടെന്നും…

ACCIDENT KERALA KOZHIKODE

കോഴിക്കോട് ബീച്ച് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

കോഴിക്കോട്: ബീച്ച് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മര്‍വാന്‍, കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്. സൗത്ത് ബീച്ച് പെട്രോള്‍…

Crime KERALA KOZHIKODE

ഡിജിറ്റൽ തട്ടിപ്പ് നടത്തിയ കേസിൽ യുട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജൻ്റ് ബ്ലെസ്‍ലി പിടിയിൽ

കോഴിക്കോട് : ഡിജിറ്റൽ തട്ടിപ്പ് നടത്തിയ കേസിൽ യുട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജൻ്റ് ബ്ലെസ്‍ലി പിടിയിൽ. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് മുഹമ്മദ്…

error: Content is protected !!