വെള്ളായണിയിൽ 150 ഏക്കർ പാടശേഖരത്തിൽ തീപിടിത്തം, പുകപടലങ്ങൾ ഉയരുന്നതിൽ പരിഭ്രാന്തരായി ജനം…
തൃശൂർ : വെള്ളായണി ശിവോദയം റോഡിന് സമീപം മാംഗ്ലിക്കരിയിലെ വിശാലമായ പാടശേഖരത്തിൽ വ്യാപകമായ തീപിടിത്തം. വിവിധ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഏകദേശം 150 ഏക്കറോളം വരുന്ന പാടശേഖരത്തിലെ അടിക്കാടിനാണ്…
