FIRE INTERNATIONAL NEWS NATIONAL Top Stories

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഒമാന്‍ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ മൂന്ന് ഇന്ത്യക്കാരെ കാണാതായതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 21 പേരെ രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട്…

ACCIDENT FIRE NATIONAL Top Stories

ആശുപത്രിയിൽ തീപിടിത്തം; പത്തുപേർ പൊള്ളലേറ്റ് മരിച്ചു

പാട്ന: ബിഹാറിലെ മുസാഫർപൂരിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം. പ്രസാദ് ആശുപത്രിയിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ 10 പേർ മരിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരിച്ചവരിൽ രോഗികളാണ് കൂടുതലെന്നാണ്…

FIRE NATIONAL Top Stories

ഡല്‍ഹിയില്‍ റസ്‌റ്റോറന്റില്‍ വൻ തീപിടിത്തം; 21 പേർക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. ഡല്‍ഹി മാളവ്യ നഗറിലാണ് സംഭവം. ലെമണ്‍ ഗ്രീന്‍ റസ്റ്റോറന്റില്‍ രാവിലെ 8.50 ഓടെയാണ് തീപിടുത്തമുണ്ടായത്. മരിച്ചവരിൽ വിദേശികളും…

FIRE KERALA KOLLAM

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറ് കത്തിനശിച്ചു… യാത്രക്കാർ….

കൊല്ലം  : ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് കത്തിനശിച്ചു. കാറിലുണ്ടായിരുന്ന വർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 6 മണിയോടെ കുഴിമതിക്കാട് ജംഗ്ഷനു സമീപത്തായിരുന്നു സംഭവം. കുന്നത്തൂർ…

FIRE KERALA Thiruvananthapuram Top Stories

മഴയ്ക്കിടെ തീപിടിത്തം…ആറ്റിങ്ങലിൽ ഗ്രാഫിക്സ് സ്ഥാപനം കത്തിനശിച്ചു, ഒരു കോടിയോളം നഷ്ടം

തിരുവനന്തപുരം: ആറ്റിങ്ങൽ കച്ചേരി ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ‘കൂൾമേറ്റ് ഗ്രാഫിക്സ്’ എന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം. അപകടത്തിൽ സ്ഥാപനം പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാല് മണിക്ക്…

FIRE KERALA KOCHI Top Stories

എറണാകുളം വാഴക്കുളത്ത് പെയിൻ്റ് കമ്പനിയിൽ വൻ തീപിടിത്തം…

കൊച്ചി: എറണാകുളം ജില്ലയിലെ കുന്നത്തുനാട് വാഴക്കുളത്ത് പെയിന്റ് കമ്പനിയിലുണ്ടായ വൻ തീപിടുത്തം നിയന്ത്രണവിധേയമാക്കി. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് വാഴക്കുളം വില്ലേജ് ഓഫീസിന് എതിർവശത്ത് പ്രവർത്തിക്കുന്ന ‘കളർ ഇന്ത്യ’…

FIRE KERALA KOLLAM Top Stories

ഇലക്ട്രിക് സ്കൂട്ടർ സർവീസ് സെന്ററിൽ വൻ തീപിടിത്തം…

കൊല്ലം: ഇലക്ട്രിക് സ്കൂട്ടർ സർവീസ് സെന്ററിൽ വൻ തീപിടിത്തം. 40 ഇലക്ട്രിക് സ്കൂട്ടറുകൾ, പുതിയ ബാറ്ററികൾ എന്നിവ പൂർണമായും കത്തിനശിച്ചു. ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ദേശീയപാതയിൽ…

FIRE KERALA Thiruvananthapuram

വീട്ടിൽ കത്തിച്ചുവച്ച വിളക്കിൽ നിന്ന് തീ പടർന്നു…വീട് പൂർണമായി കത്തിനശിച്ചു…

തിരുവനന്തപുരം : കത്തിച്ചുവെച്ചിരുന്ന വിളക്കിൽ നിന്ന് തീപടർന്ന് വീട് പൂർണമായി കത്തിനശിച്ചു. പിരപ്പൻകോട് പേരയത്തുംമുകൾ സ്വദേശി സുധീറിന്‍റെ വീടാണ് ഉച്ചയോടെ അഗ്നിക്കിരയായത്. അപകടത്തിൽ വീടിന്‍റെ മേൽക്കൂരയും മുറികളും…

FIRE KERALA THRISSUR

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പടക്കം കെട്ടിയിട്ട് പൊട്ടിച്ചു; ആൽമരത്തിൽ തീപിടിത്തം…

തൃശൂർ : മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ആൽമരത്തിൽ പടക്കം കെട്ടിയിട്ട് പൊട്ടിച്ച് തീപിടിത്തം. ആൽമരത്തിനാണ് തീപിടിച്ചത്. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂർ വെള്ളറക്കാട് കോൺഗ്രസ്…

FIRE KOTTAYAM LOCAL NEWS Top Stories

കറുകച്ചാലിൽ ആക്രിക്കടയിൽ വൻ തീപിടുത്തം

കറുകച്ചാലിൽ ആക്രിക്കടയിൽ വൻ തീപിടുത്തം. ബംഗ്ലാംകുന്ന് റോഡിൽ മേഴ്സി ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ആക്രിക്കടയിൽ ഇന്ന് പുലർച്ചെയാണ്‌ തീപിടുത്തം ഉണ്ടായത്.  ഷോർട് സർക്യൂട്ട്  ആകാമെന്നാണ് പ്രാഥമിക നിഗമനം.കട…

error: Content is protected !!