FIRE Top Stories

നീലേശ്വരം അപകടം; വെടിക്കെട്ട് നടത്തുന്നതിന് അനുമതി ഇല്ലെന്ന് കളക്ടര്‍…

കാസർകോട് : വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടമുണ്ടായ തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനായി അനുമതിയുണ്ടായിരുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍. വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ…

FIRE KERALA Top Stories

കാസർകോട് തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ചു… 154 പേർക്ക് പൊള്ളലും പരിക്കും…നിരവധി പേരുടെ നില ഗുരുതരം

കാസർകോട്  : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം. 154 പേർക്ക് പൊള്ളലും പരിക്കുമേറ്റിട്ടുണ്ട്. പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്.…

FIRE Top Stories

പത്തനംതിട്ട നഗരസമീപം മാക്കാംകുന്ന് പാചക വാതക ഗോഡൗണിൽ പാർക്ക് ചെയ്ത ലോറിക്കും  സമീപത്തെ സ്കൂൾബസ്സിനും തീയിടാൻ ശ്രമം

പത്തനംതിട്ട : നഗരത്തിന് സമീപം മാക്കാംകുന്ന് പാചക വാതക ഗോഡൗണിൽ പാർക്ക് ചെയ്തിരുന്ന ലോറിക്കും  സമീപത്തെ സ്കൂൾബസ്സിനും തീയിടാൻ ശ്രമം. ഇന്നലെ രാത്രി 11.10 നും 12.…

FIRE KERALA Top Stories

നവരാത്രി നൃത്തപരിപാടിക്കിടെ പാറമേക്കാവ് അഗ്രശാലയില്‍ തീ പ്പിടിത്തം; അരക്കോടിയുടെ നഷ്ടം…

തൃശൂർ : പാറമേക്കാവ് ക്ഷേത്രത്തോടു ചേര്‍ന്ന അഗ്രശാല ഹാളിന്റെ മുകള്‍നിലയില്‍ വന്‍ തീപിടിത്തം. നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെയാണ് തീ ഉയര്‍ന്നത്. തീയും പുകയും ഉയരുന്നത് കണ്ടു പരിഭ്രാന്തരായി…

FIRE KERALA

തൃശൂരിൽ ഫാൻസി സ്റ്റോറിൽ വൻ തീപിടിത്തം; 64 ലക്ഷം രൂപയുടെ നഷ്ടം

തൃശൂർ: തൃശൂരിൽ ഫാൻസി സ്റ്റോറിൽ വൻ തീപിടിത്തം. കുറ്റൂരിലുള്ള മൂന്ന് നില കെട്ടിടമാണ് പൂർണമായും കത്തിനശിച്ചത്. 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം. ഫയർഫോഴ്സ് എത്തി തീയണയ്ക്കുകയായിരുന്നു.…

FIRE KOZHIKODE

കാർ വർക്ക്‌ഷോപ്പിൽ തീപിടിത്തം; കാറുകൾ കത്തിനശിച്ചു…

കോഴിക്കോട്: വെള്ളിപറമ്പിൽ കാർ വർക്ക്ഷോപ്പിൽ തീപിടിത്തം. അജയൻ എന്നയാളുടെ വർക്ക്ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. മുക്കത്ത് നിന്ന് രണ്ട് ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. വർക്ക്ഷോപ്പിലുണ്ടായിരുന്ന കാറുകൾ കത്തിനശിച്ചു

error: Content is protected !!