FIRE KERALA Top Stories

ആലപ്പുഴയിൽ ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിച്ച് സിലിണ്ടർ; തീ പടർന്ന് വീടും കത്തിനശിച്ചു…

ഹരിപ്പാട്: ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തി നശിച്ചു. വീയപുരം ഇരതോട് പാലത്തിന് കിഴക്ക് നിരണം 11-ാം വാർഡിൽ ആറ്റുമാലിൽ പള്ളിയ്ക്ക് സമീപം വാഴച്ചിറയിൽ സുബാഷ്…

FIRE Top Stories

കൊല്ലത്തെ എസ്റ്റേറ്റിലെ തീപിടുത്തം;ദുരൂഹത, ബോധപൂർവം തീ ഇട്ടു….

കൊല്ലം  : കുളത്തൂപ്പുഴ ഓയിൽ ഫാം എസ്റ്റേറ്റിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത. ബോധപൂർവം തീ ഇട്ടതെന്നാണ് സംശയം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും. അതേസമയം തീപിടിത്തം നിയന്ത്രണ…

FIRE KOZHIKODE Top Stories

കാട്ടുതീ…അഞ്ച് ഏക്കറോളം കൃഷിയിടം കത്തി നശിച്ചു…അർദ്ധരാത്രിയോടെ

കോഴിക്കോട്  : വിലങ്ങാട് വനഭൂമിയിൽ ഉണ്ടായ കാട്ടുതീ നിയന്ത്രണ വിധേയമായി. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഉണ്ടായ കാട്ടുതീ രാത്രിയോട് കൂടി തെക്കേ വായാട്ട് കൃഷിയിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.…

FIRE Top Stories

അമ്പലപ്പുഴയിൽ കർഷകന്റെ വീടിനോട് ചേർന്ന ഷെഡ് കത്തി നശിച്ചു…

അമ്പലപ്പുഴ: കൃഷി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡ് കത്തിനശിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 5-ാം വാർഡ് മുപ്പതിൽ ചിറ കർഷകനായ സജിയുടെ വീടിനോട് ചേർന്ന് ഷെഡ് ആണ് കത്തി…

FIRE KOZHIKODE Top Stories

കശുമാവിന്‍ തോട്ടം കത്തിനശിച്ചു…

കോഴിക്കോട് : കോടഞ്ചേരിയില്‍ കശുമാവിന്‍ തോട്ടം കത്തിനശിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ ചൂരമുണ്ടയില്‍ ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. കണ്ണപ്പന്‍കുണ്ട് സ്വദേശി പുളിക്കല്‍ ചന്ദ്രന്റെ കശുമാവിന്‍ തോട്ടമാണ് കത്തിനശിച്ചത്. അടിക്കാടിന്…

BREAKING NEWS FIRE Top Stories

മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു; ഒപ്പമുണ്ടായിരുന്ന മകനെ കാണാനില്ല, ദുരൂഹത…

ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ആലപ്പുഴ ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.…

FIRE KERALA Top Stories

ഫോ‍ർട്ട്കൊച്ചിയിൽ കടയ്ക്ക് തീപിടിച്ചു…തീയണക്കാൻ തീവ്ര ശ്രമം…

കൊച്ചി: ഫോ‍ർട്ട് കൊച്ചിക്കടുത്ത് അമരാവതിയിൽ ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു. രാത്രി ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. സ്ഥലത്ത് അഗ്നിരക്ഷാ സേനയും നാട്ടുകാരും തീയണക്കാനുള്ള ശ്രമം തുടങ്ങി.

FIRE KOTTAYAM Top Stories

കളത്തിൽപ്പടിയിൽ ദേശീയപാതക്ക് സമീപം തരിശ് ഭൂമിയിൽ തീപ്പിടിത്തം

കോട്ടയം  : കളത്തിൽപ്പടിയിൽ ദേശീയപാതക്ക് സമീപം തരിശ് ഭൂമിയിൽ വൻതീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടുകൂടിയാണ് തീപിടിത്തം ഉണ്ടായത്. 2ഏക്കറോളം തരിശ് ഭൂമിക്കാണ് തീപിടിച്ചത്. സമീപത്തെ കളരിക്കൽ…

FIRE KERALA Top Stories

ഓലപ്പടക്കം  മാലയാക്കി കെട്ടുന്നതിനിടെ പൊട്ടിത്തെറി…രണ്ട് പേർക്ക്…

തൃശ്ശൂർ മാളയിൽ പടക്ക നിർമ്മാണത്തിനിടെ പൊട്ടിത്തെറി. രണ്ട് പേർക്ക് പൊള്ളലേറ്റു. ഓലപ്പടക്കം  മാലയാക്കി കെട്ടുന്നതിനിടെ പൊട്ടിത്തെറിച്ചത്. തൃശ്ശൂർ പൊയ്യ സ്വദേശികളായ ഉണ്ണിക്കൃഷ്ണൻ, അനൂപ് ദാസ് എന്നിവർക്കാണ് പൊള്ളലേറ്റത്.…

FIRE KERALA Top Stories

റബര്‍ തോട്ടത്തില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു, മൃതദേഹം തൊടുപുഴ സ്വദേശിയുടേത്, കടയില്‍ പോയതെന്ന് മകന്‍…

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ കാര്‍ കത്തി ഒരു മരണം. തൊടുപുഴ പെരുമാങ്കണ്ടത്താണ് കാര്‍ കത്തിയത്. റിട്ട.ബാങ്ക് ഉദ്യോഗസ്ഥനായ സിബി എന്നയാളാണ് മരിച്ചതെന്ന് സംശയിക്കുന്നു. മകന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ശാസ്ത്രീയ…

error: Content is protected !!