FIRE INTERNATIONAL NEWS NATIONAL Top Stories

ലോക കാലാവസ്ഥാ ഉച്ചകോടി വേദിയിൽ വൻ അഗ്നിബാധ; തീപടർന്നത് മന്ത്രിതല ചർച്ച നടക്കവെ

ബ്രസീൽ: ലോക കാലാവസ്ഥാ ഉച്ചകോടി വേദിയിൽ വൻ അഗ്നിബാധ. ബ്രസീലിലെ ബെലേമിൽ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിബാധയെത്തുടർന്ന് വൻ പുക ഉയർന്നതോടെ യു.എൻ സെക്രട്ടറി…

FIRE KERALA Thiruvananthapuram

തിരുവനന്തപുരത്ത് ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം; സമീപത്തെ വീടുകളിലേക്കും തീ പടർന്നു…

തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം. യൂണിവേഴ്സൽ ഫാർമ എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. മൂന്ന് യൂണിറ്റ്…

FIRE KERALA Thiruvananthapuram

തലസ്ഥാനത്തെ ആര്യശാലയില്‍ തീപിടിത്തം, മൂന്നുനില കെട്ടിടം കത്തിനശിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ ആര്യശാല കണ്ണേറ്റുമുക്കിന് സമീപം തീപിടിത്തം. യൂണിവേഴ്‌സല്‍ ഫാർമയെന്ന സ്ഥാപനം പ്രവർത്തിക്കുന്ന മൂന്നുനില കെട്ടിടത്തിലാണ് തീപിടിച്ചത്. രാത്രി 8.15ഓടെയായിരുന്നു സംഭവം. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ്…

FIRE NATIONAL Top Stories

തീഗോളമായി കൊൽക്കത്തയിലെ എസ്ര സ്ട്രീറ്റ്, മുന്നൂറോളം കടകളിൽ തീപിടിച്ചു; 23 ഫയർ എഞ്ചിനുകൾ സ്ഥലത്ത്…

കൊൽക്കത്തയിലെ എസ്ര സ്ട്രീറ്റിൽ വൻ തീപിടിത്തം. മുന്നൂറോളം കടകൾ കത്തിനശിച്ചു. സമീപത്തെ കെട്ടിടങ്ങളിൽ താമസിച്ചിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു. 23 ഫയർ എഞ്ചിനുകൾ സ്ഥലത്ത് തീയണക്കാൻ ശ്രമം തുടങ്ങി.…

FIRE KERALA MALAPPURAM

കൊപ്ര, വെളിച്ചെണ്ണ സംഭരണ ശാലയിൽ വൻ തീപിടിത്തം… റോഡിലേക്ക് ഒഴുകിപ്പരന്ന് വെളിച്ചെണ്ണ…

മലപ്പുറം : കാരിപറമ്പില്‍ വെളിച്ചെണ്ണ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ വലിയ നാശനഷ്ടം. യുറാനസ് ഫുഡ് പ്രൊഡക്‌സില്‍ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ഉഗ്രപുരം സ്വദേശി പുത്തന്‍കുളം വീട്ടില്‍ ലിബിന്റേതാണ്…

FIRE KERALA KOCHI

നേവിയുടെ ആയുധസംഭരണ ശലയ്ക്ക് സമീപം പൊട്ടിത്തെറിയോടെ കത്തി നശിച്ചത്…

കൊച്ചി : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. കൊച്ചി എടത്തല എൻഎഡിക്ക് സമീപം കുഴിക്കാട്ടുകര ജുമാമസ്ജിദിന് മുൻപിൽ വെച്ചാണ് കാറിന് തീപിടിച്ചത്. കാർ പൂർണമായും…

FIRE KERALA PALAKKAD

ഒറ്റപ്പാലത്ത് വീട് കത്തിനശിച്ചു; കാരണം വ്യക്തമല്ല…

ഒറ്റപ്പാലം : പനമണ്ണ അമ്പലവട്ടത്ത് വീട്ടിൽ തീപിടുത്തം. അമ്പലവട്ടം വിളക്കുമാടം ലക്ഷ്മണമുതലിയുടെ വീടിനാണ് തീ പിടിച്ചത്. വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു. ഓടിട്ട രണ്ട് നില വീടിൻ്റെ ഒരു…

Crime FIRE KERALA

പ്രവാസിയുടെ വീടിന് തീയിട്ടു…പിന്നാലെ ആത്മഹത്യാശ്രമം

പാലക്കാട് : മുതുതല കൊടുമുണ്ടയില്‍ വീടിന് തീയിട്ടു. മച്ചിങ്ങതൊടി കിഴക്കേത്തിൽ ഇബ്രാഹിമിന്‍റെ വീടിനാണ് തീയിട്ടത്. വീട്ട് മുറ്റത്ത് നിർത്തിയിട്ട കാറും, ബൈക്കും കത്തിച്ചു. പിന്നാലെ വീടിനും തീപിടിക്കുകയായിരുന്നു.…

FIRE KASARKODU KERALA

കാസർകോട് പ്ലൈവു‍ഡ‍് ഫാക്ടറിയിൽ വൻ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

കാസർകോട് : കുമ്പളയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിലാണ് വൻ പൊട്ടിത്തെറിയുണ്ടായത്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം.…

ALAPPUZHA FIRE KERALA

ആലപ്പുഴയിൽ കയർഫെഡ് വിൽപനശാലയിൽ തീപിടുത്തം…

ആലപ്പുഴ : കളക്ടറേറ്റിന് സമീപം പ്രവർത്തിക്കുന്ന കയർഫെഡ് വിൽപനശാലയിൽ തീപിടിത്തം. ലക്ഷങ്ങളുടെ കയർ ഉൽപ്പന്നങ്ങൾ കത്തിനശിച്ചു. രാവിലെ 9 മണിയോടെയാണ് ഷോറൂമിനുള്ളിൽ തീ പടർന്നത്. ആലപ്പുഴ, തകഴി,…

error: Content is protected !!