‘ഒളിച്ചു കളി’ തുടർന്ന് പാകിസ്ഥാൻ; ബഹിഷ്കരണം ഐസിസിയോട് മിണ്ടിയിട്ടില്ല, ടീമിനൊപ്പം അഭിഭാഷകനും
മുംബൈ: ടി20 ലോകകപ്പില്‍ നിന്നു ബംഗ്ലാദേശിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഇന്ത്യയുമായി മത്സരിക്കില്ലെന്ന നിലപാട് പാകിസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചെങ്കിലും വിഷയത്തിൽ പിസിബി മൗനം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഐസിസിക്ക്…
