KERALA KOZHIKODE Latest Top Stories

തലയണയ്ക്കടിയിലും, മുറിയിലും ബാത്‌റൂമിലും പാമ്പുകള്‍; കുറ്റ്യാടിയില്‍ ഒരു വീട്ടില്‍ നിന്നും പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ…

കോഴിക്കോട് : കുറ്റ്യാടിയില്‍ വീടിനുള്ളില്‍ നിന്നും അഞ്ചു പാമ്പുകളെ പിടികൂടി. മേത്തലെ കാപ്പുമ്മല്‍ രമേശന്റെ വീട്ടില്‍ നിന്നാണ് വെള്ളിക്കെട്ടന്‍ ( ശംഖുവരയന്‍) ഇനത്തില്‍പ്പെട്ട പാമ്പുകളെ പിടികൂടിയത്. കുട്ടികള്‍…

KERALA PALAKKAD

അട്ടപ്പാടിയില്‍ അമ്മയാന ഉപേക്ഷിച്ച കുട്ടിയാന ചരിഞ്ഞു…

പാലക്കാട് : അട്ടപ്പാടിയില്‍ അമ്മയാന ഉപേക്ഷിച്ച കുട്ടിയാന ചരിഞ്ഞു. അബ്ബന്നൂരില്‍ പാറയിടുക്കില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയാനയാണ് ചരിഞ്ഞത്. ധോണി ആന പരിപാലന കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് കുട്ടിയാന…

KERALA WETHER

കൊടുംചൂടിന് ശമനമില്ല…പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും…

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ ചൂട് ഇന്നും തുടർന്നേക്കും. ഇന്ന് പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട,…

ACCIDENT DEATH KERALA Thiruvananthapuram

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു; ബൈക്ക് ഓടിച്ച യുവാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെള്ളനാട് സ്വദേശി ഗീതയാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ പ്രഭാത സവാരിക്കിറങ്ങിയ ഗീതയെയും ബന്ധുവിനെയും ബൈക്ക്…

Entertainment KANNUR KERALA Top Stories

അത് ‘ഡ്യൂപ്ലിക്കേറ്റ്’; കണ്ണൂരിൽ കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്…

കണ്ണൂർ: പൊയിലൂർ മേപ്പാട് പ്രദേശത്ത് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്. ബോംബ് സ്‌ക്വാഡിൻ്റെ പരിശോധനയിലാണ് ഇത് ബോംബുകളല്ലെന്ന് വ്യക്‌തമായത്. പരിശോധന തുടരുമെന്നും പൊലീസ് വ്യക്തമാക്കി.…

Entertainment FESTIVAL KERALA THRISSUR

നിറങ്ങളില്‍ ആറാടി കുടമാറ്റം, ആവേശം ചോരാതെ പൂരപ്രേമികള്‍

തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ചിലത് വെട്ടിക്കുറച്ചെങ്കിലും ആവേശം ചോരാതെ പൂരംപ്രേമികള്‍. ഒന്നര മണിക്കൂറോളം നീണ്ടിരുന്ന കുടമാറ്റം 15 മിനുട്ടായി കുറച്ചാണ് നടത്തിയതെങ്കിലും…

ACCIDENT DEATH KERALA WAYANAD

മാനന്തവാടിയിൽ യുവാവ് ചെക്ക് ഡാമിൽ മുങ്ങി മരിച്ചു…

വയനാട് മാനന്തവാടി കുഴിനിലം ചെക്ക് ഡാമിൽ ഇതര സംസ്ഥാന തൊഴിലാളി മുങ്ങി മരിച്ചു. ഇന്ന് വൈകിട്ടോടെ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മാനന്തവാടി ഫയർഫോഴ്സ് സംഘം ചെക്ക് ഡാമിൽ നിന്നും…

Crime KERALA Thiruvananthapuram

ഭാര്യയെ ഭാര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വ്‌ളാത്താങ്കരയില്‍ ഭാര്യയെ ഭാര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്‍പത് വര്‍ഷം മുന്‍പ് പ്രണയിച്ചായിരുന്നു അല്‍മയുടെയും വിഷ്ണുനാഥിന്റെയും വിവാഹം. ഇരുവര്‍ക്കും മക്കളില്ല. പിഎസ്‌സി…

ALAPPUZHA DEATH KERALA

ആലപ്പുഴ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കിയ നിലയില്‍, സംഭവം ഇന്ന് വൈകുന്നേരം…

ആലപ്പുഴ : ആലപ്പുഴ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കിയ നിലയില്‍. ആലപ്പുഴ ജില്ലാ ജയിലില്‍ ഇന്ന് വൈകിട്ടാണ് സംഭവം. റിമാന്‍ഡ് പ്രതി ശരത് പ്രസാദിനെയാണ് മരിച്ച നിലയില്‍…

KERALA Thiruvananthapuram Top Stories

മുണ്ടത്തിക്കോട് ദുരന്തം…അന്വേഷണം പുരോഗമിക്കുന്നു…

തിരുവനന്തപുരം: മുണ്ടത്തിക്കോട് ദുരന്തത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. ഒരാഴ്ചയ്ക്കുള്ളില്‍ അപകട കാരണം വ്യക്തമാകുമെന്നും ഡിജിപി പറഞ്ഞു. നെട്ടയത്ത് പൊലീസിനെതിരെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ…

error: Content is protected !!