ശോഭസുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ പരാതി… കളക്ടറുടെ നിർണായക റിപ്പോർട്ട് ഇന്ന്…
പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ പരാതിയിൽ ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കാണ് കളക്ടർ റിപ്പോർട്ട് സമർപ്പിക്കുക. കണ്ണാടി…
