തൃക്കാക്കരയപ്പനെ ദർശിക്കാൻ ഭക്തജനത്തിരക്ക്..25000 പേർക്ക് ഓണസദ്യ…
കൊച്ചി : തൃക്കാക്കര ക്ഷേത്രത്തിൽ തിരുവോണ നാളിൽ തൃക്കാക്കരയപ്പനെ ദർശിക്കാൻ വൻ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ മുതല്‍ ആയിരങ്ങളാണ് ദർശനം നടത്താൻ എത്തിയത്. എട്ട് മണിയോടെ മഹാബലിയെ വരവേല്‍ക്കല്‍…
