പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാൾ 4നും 5നും, നാളെ സർവ്വമത സമ്മേളനം
കോട്ടയം : പാമ്പാടി തിരുമേനിയുടെ 60-ാം ഓർമപ്പെരുന്നാൾ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. തീർഥാടകരെ വരവേൽക്കാൻ പാമ്പാടി മാർ കുര്യാക്കോസ് ദയറയിൽ ഒരുക്കങ്ങൾ പൂർത്തിയായി. 4,5 തീയതികളിലാണു…
