‘പാർട്ടിക്കാർ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണം, പരാതികൾ പാർട്ടിക്കുള്ളിൽ പറയണം’
ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സ്ഥാനാർത്ഥികളെ സംബന്ധിച്ച് പരാതി ഉണ്ടെങ്കിലും പാര്‍ട്ടിക്കാര്‍…
