NATIONAL Top Stories

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

ബെംഗളൂരു : കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളി, അദ്ദേഹത്തിന്റെ മകളും ചിക്മഗളൂരു മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ എംപിയുമായ പ്രിയങ്ക ജാർക്കിഹോളി എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ…

KERALA NATIONAL Politics

സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരിന് സിപിഐഎമ്മിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി : സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരിന് സിപിഐഎമ്മിന്റെ മുന്നറിയിപ്പ്.  ഇഡിയുടെ ഏജന്റായി സതീശൻ  സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുതെന്ന് പോളിറ്റ്ബ്യൂറോ. എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ…

NATIONAL Politics Top Stories

യുപിഐ മുതൽ ഏജന്റിക് എഐ വരെ, ലോകത്തെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ഫിൻടെക് കുതിപ്പ്; ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ അടുത്ത തലത്തിലേക്കെന്ന് പ്രധാനമന്ത്രി

മുംബൈ : ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ തയ്യാറെടുത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. മുംബൈയിൽ ആരംഭിച്ച ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ…

INTERNATIONAL NEWS NATIONAL WAR

ഇറാനെതിരെ അമേരിക്കയുടെ തിരിച്ചടി…

വാഷിങ്ടൺ: യുഎസ് നാവികസേനാ കപ്പലുകൾക്ക് നേരെയുണ്ടായ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് അമേരിക്ക. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (ഐആർജിസി) ബന്ധമുള്ള നിരവധി…

Crime NATIONAL Top Stories

ഭർത്താവിന്റെ അച്ഛനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തു; യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ…

കാൺപൂർ: മരുന്ന് വ്യാപാരിയായ ഭർതൃപിതാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി മരുമകൾ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കാൺപൂർ സ്വദേശി വിനീത് മിനോച്ച (63)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൾ ഷാലു…

INTERNATIONAL NEWS NATIONAL Top Stories

എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; യുകെയിൽ 600ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ലണ്ടൻ: ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് യുകെയിലെ വ്യോമഗതാഗതം താളംതെറ്റി. ചൊവ്വാഴ്ച മാത്രം 600ലേറെ വിമാന സർവീസുകൾ റദ്ദാക്കിയതായി വിമാന സർവീസുകളുടെ…

INTERNATIONAL NEWS NATIONAL Top Stories

വെസ്റ്റ് ബാങ്ക് കുടിയേറ്റത്തെ ചൊല്ലി തർക്കം രൂക്ഷം; യുകെയ്ക്കെതിരെ കടുത്ത നടപടികളുമായി ഇസ്രയേൽ

ലണ്ടൻ/ടെൽ അവീവ്: വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കുടിയേറ്റ മേഖലകളെ ചൊല്ലിയുള്ള യുകെ–ഇസ്രയേൽ തർക്കം കൂടുതൽ രൂക്ഷമാകുന്നു. ഇസ്രയേൽ അധിനിവേശ പ്രദേശങ്ങളിൽ നിന്നുള്ള ചില ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാൻ…

EDUCATION NATIONAL Top Stories

LEST 2027: നവോദയ വിദ്യാലയങ്ങളിൽ 9, 11 ക്ലാസുകളിൽ പ്രവേശനം; പരീക്ഷ അടുത്ത വർഷം, ഇപ്പോൾ അപേക്ഷിക്കാം !

നവോദയ വിദ്യാലയങ്ങളിൽ 2027-28 അധ്യയന വർഷത്തെ 9, 11 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രി സെലക്ഷൻ ടെസ്റ്റ് (LEST) മുഖേന പ്രവേശനം നേടുന്നതിനായി അപേക്ഷ ക്ഷണിച്ചു.…

COURT NEWS NATIONAL Top Stories

പക്ഷാഘാതം സംഭവിച്ച 30-കാരന് ചികിത്സ നിഷേധിച്ച സംഭവം…ആശുപത്രി ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്…

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ വീഴ്‌ചയിൽ സ്വകാര്യ ആശുപത്രി ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്. ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ…

Crime DEATH NATIONAL Top Stories

വീടിനു പുറത്തെ മദ്യപാനവും ബഹളവും ചോദ്യം ചെയ്തു; സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: അപാർട്മെന്റിന് പുറത്ത് മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്ത മണിപ്പുരി സംഗീതജ്ഞനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. കിലോകരി ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് ഞെട്ടിക്കുന്ന സംഭവം.…

error: Content is protected !!