‘ഇത് മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്ക്…’മുണ്ടത്തി ക്കോട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം സഹായം നൽകുമെന്ന് സുരേഷ് ഗോപി…
തൃശൂർ : മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം സഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി. മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്കായി…
