പകല്‍ ‘ഇരുട്ടിലാകും’; വരുന്നു നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം, അറിയേണ്ടതെല്ലാം…
21ാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും അപൂര്‍വ്വവുമായ സൂര്യഗ്രഹണം സംഭവിക്കാന്‍ പോകുകയാണ്. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വന്ന് സൂര്യപ്രകാശത്തെ പൂര്‍ണ്ണമായും തടയുന്നതോടെ പകല്‍ വെളിച്ചം നിമിഷനേരം കൊണ്ട്…
