മുതിർന്നമാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകും: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം : മുതിർന്ന മാധ്യമ പ്രവർത്തകരുടെ പെൻഷൻ ഉയർത്തുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പൂർണ പിന്തുണ യുണ്ടാകുമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നിയമസഭയിൽ ഇക്കാര്യം പലതവണ താൻ…
