‘ദൃഢവും’ ‘ഭൂതകാലവും’ എന്റെ കഥകൾ മോഷ്ടിച്ച് ഉണ്ടാക്കിയ സിനിമകൾ… സിനിമാ ലോകത്തെ ഞെട്ടിച്ച് ആർ ശ്രീലേഖ
തിരുവനന്തപുരം: യുവനടൻ ഷെയ്ൻ നിഗം നായകനായ ‘ദൃഢം’, ‘ഭൂതകാലം’ എന്നീ സിനിമകൾ തന്റെ കഥകൾ മോഷ്ടിച്ച് നിർമ്മിച്ചതാണെന്ന ഗുരുതര ആരോപണവുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും തിരുവനന്തപുരത്തെ ബിജെപി…
