വികസനകാര്യങ്ങളിൽ ഒപ്പം നിൽക്കും; ഇങ്ങനെ പറഞ്ഞതുകൊണ്ട് പ്രേമചന്ദ്രനെ അരസംഘി, മുക്കാല്‍ സംഘി എന്ന് വിളിക്കരുത്, സുരേഷ്‌ഗോപി
കൊല്ലം : വികസന കാര്യങ്ങളില്‍ ഒപ്പം നില്‍ക്കുന്നതുകൊണ്ട് പ്രേമചന്ദ്രന്‍ എംപിയെ ‘അര സംഘി’ എന്നും ‘മുക്കാല്‍ സംഘി എന്നും’ വിളിക്കേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി. രാഷ്ട്രീയപരമായി ശക്തമായ…
