വിഷുത്തലേന്ന് ഗോൾഡൻ ഷോക്ക്… സ്വർണവില കുതിച്ചു… ഈ മാസത്തെ ഉയർന്ന നിരക്കിൽ
തിരുവനന്തപുരം : രാജ്യാന്തര വിപണിയിൽ ഡോളർ കരുത്താർജ്ജിച്ചതോടെ സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണ്ണവില എത്തിനിൽക്കുന്നത്. പവന് ഒറ്റയടിക്ക് 1,080…
