ACCIDENT KERALA

വടകര കോട്ടക്കലിൽ കടലിൽ ചെറുതോണി മറിഞ്ഞ് അപകടം; ഒരാളെ കാണാതായി

വടകര : കോട്ടക്കലിൽ കടലിൽ ചെറുതോണി മറിഞ്ഞ് അപകടം. ഒരാളെ കാണാതായി കോട്ടക്കൽ അഴിമുഖത്താണ് തോണി മറിഞ്ഞത്. പുറങ്കര സ്വദേശിയായ സുബൈറും മകൻ സുനീറുമാണ് വള്ളത്തിൽ മത്സ്യബന്ധനത്തിനായി…

ACCIDENT KERALA

കയർ കമ്പനി കെട്ടിടത്തിലെ മേൽക്കൂരയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷീറ്റ് തകർന്ന് താഴെവീണ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയിലെ കയർ കമ്പനി കെട്ടിടത്തിലെ മേൽക്കൂരയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷീറ്റ് തകർന്ന് താഴെവീണ് യുവാവിന് ദാരുണാന്ത്യം. തുറവൂർ വളമംഗലം വടക്ക് പുത്തൻകരിയിൽ സുധീർ-സുനി ദമ്പതികളുടെ മകൻ…

ACCIDENT KERALA

ഗൂഗിൾ അമ്മാവൻ വീണ്ടും ചതിച്ചാശാനേ!.. പേട്ടയിൽ യൂബര്‍ കാര്‍ കാനയിൽ വീണു…

തൃപ്പൂണിത്തുറ : കനത്ത മഴയിൽ പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്. കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് മൂലമുള്ള ദുരിതം തുടരുന്നതിനിടെ തൃപ്പുണിത്തുറ പേട്ടയിൽ യൂബര്‍ ടാക്സി കാര്‍ കാനയിൽ വീണു.…

ACCIDENT KERALA

ചെന്നിത്തലയിൽ പാലത്തിന്റെ സ്പാൻ തകർന്ന് അപകടം… രണ്ട് തൊഴിലാളികൾ മരിച്ചു…

ആലപ്പുഴ: ആലപ്പുഴയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാൻ തകർന്ന് രണ്ട് മരണം. തൃക്കുന്നപ്പുഴ സ്വദേശി ബിനു (42), മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാർത്തിക്ക് (24) എന്നിവരാണ് മരിച്ചത്.…

ACCIDENT KERALA

കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണം, കുട്ടികളടക്കം അഞ്ചുപേർക്ക്…

കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്. കുടുംബം സഞ്ചരിച്ച ജീപ്പ് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കൊല്ലം അരിപ്പയിലായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത് . രാത്രി എട്ടുമണിയോടെയാണ് ജീപ്പിൽ കാട്ടുപോത്തിടിച്ചത്.…

ACCIDENT KERALA NATIONAL

തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മലയാളി നർത്തകി ഗൗരി നന്ദ അന്തരിച്ചു…

തമിഴ്നാട് കടലൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകി ഗൗരി നന്ദ അന്തരിച്ചു. കൊച്ചി സ്വദേശിയാണ് ഗൗരി നന്ദ( 20) . ഗൗരി ഉൾപ്പെടെ 9 പേർ സഞ്ചരിച്ച കാർ,…

ACCIDENT KERALA

കോഴിക്കോട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു…

കോഴിക്കോട്  : ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഫ്രാൻസിസ് റോഡ് മേൽപാലത്തിനു സമീപം വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. 4 പേർക്ക് പരിക്കേറ്റ അപകടത്തിൽ 2 പേർ മരിച്ചു. കല്ലായിൽ…

ACCIDENT KOTTAYAM Top Stories

കോട്ടയം നാഗമ്പടം മേൽപാലത്തിന് സമീപം നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണൊടിഞ്ഞ് വീണ് വയോധികന് പരിക്ക്

കോട്ടയം: നാഗമ്പടം മേൽപാലത്തിനു സമീപം ട്രാഫിക് പൊലീസിന്റെ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്ന ഇരുമ്പു തൂണൊടിഞ്ഞുവീണ് വയോധികന് പരിക്ക്. തിരുവനന്തപുരം പൂജപ്പുര സായിഭവനിൽ മധുസൂദന(73)ന്റെ കാലിലാണ് തൂൺ വീണത്.…

ACCIDENT KERALA

ആദ്യം പുക ഉയർന്നു; നിമിഷ നേരം കൊണ്ട് തീആളിക്കത്തി; ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

വെള്ളപ്പാറ: റോഡിലൂടെ ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു. തീആളിക്കത്തിയപ്പോൾ തന്നെ യാത്രക്കാർ പുറത്തിറങ്ങിയത് കൊണ്ട് ആളപായം ഉണ്ടായില്ല. വ്യാഴാഴ്ച 12.45-ന് ളാക്കൂർ ഞക്കുകാവിലാണ് സംഭവം നടന്നത്. പുതുവേലിൽ…

ACCIDENT KOTTAYAM Top Stories

കോട്ടയം സിഎംഎസ് കോളജ് ജംഗ്‌ഷൻ മുതൽ പനമ്പാലം വരെ അമിതവേഗത്തിൽ കാർ ഓടിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു യുവാവ്… നിരവധി വാഹനങ്ങൾക്ക് കേടുപാട്

കോട്ടയം : സിഎംഎസ് കോളേജ് മുതൽ  പനമ്പാലം വരെയാണ് ഇന്ന് വൈകിട്ട് 5.45 ഓടെ യുവാവ് അപകടകരമായി വാഹനം ഓടിച്ച് നിരവധി വാഹനങ്ങൾക്ക് കേടുപാട് വരുത്തിയത്. സിഎംഎസ്…

error: Content is protected !!